കർഷകർക്ക് നേരെ കല്ലേറും ആക്രമണവും | Oneindia Malayalam

2021-01-29 145

Tension at Singhu border as locals stage demo against farmers’ protest
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ സമരം ചെയ്യുന്ന സിംഘു അതിര്‍ത്തിയില്‍ സംഘര്‍ഷം. സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിച്ച് ഒരു വിഭാഗം ആളുകള്‍. പ്രദേശവാസികള്‍ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ ആണ് കര്‍ഷകരെ ആക്രമിച്ചത്.